സർവ്വീസ് ചട്ടങ്ങൾ
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സേവന, വേതന, വ്യവസ്ഥകളാണ് സർവ്വീസ് ചട്ടങ്ങളിൽ പ്രതിപാദിക്കുന്നത്. സർവ്വീസ് ചട്ടങ്ങളുടെ ഒന്നാം ഭാഗത്ത് ശമ്പളം, അവധി, ജോലിയിൽ പ്രവേശനകാലം മുതലായവയും, രണ്ടാം ഭാഗത്ത് യാത്രാ ബത്തയും ഉൾപ്പെടുത്തിയിരിക്കുന്നു.