സാമ്പത്തിക അധികാര പരിധി നിയന്ത്രണം (Delegation of Financial Powers)
സംസ്ഥാനത്തിലെ സാമ്പത്തിക അച്ചടക്കം കൂടുതൽ സുതാര്യവും ശക്തവുമാക്കാൻ ഭരണ വകുപ്പിനും, വകുപ്പു തലവന്മാർക്കും മറ്റ് കീഴ് ഓഫീസുകൾക്കും സാമ്പത്തിക അധികാരങ്ങൾ ധനകാര്യ വകുപ്പ് വിഭജിച്ച് നൽകിയിട്ടുണ്ട്. ഇതുകൊണ്ട് പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.