പ്രസിദ്ധീകരണങ്ങൾ
ധനസംബന്ധമായി കാലാകാലങ്ങളായി പുറപ്പെടുവിക്കുന്ന വിവിധതരം നിയമങ്ങളും ചട്ടങ്ങളും കൈ പുസ്തകങ്ങളും ധനകാര്യ വകുപ്പ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു വരുന്നു.
താഴെപ്പറയുന്നവയാണ് പ്രസിദ്ധീകരണങ്ങൾ.
1. സർവ്വീസ് ചട്ടങ്ങൾ.
2. കേരള ഫിനാൻഷ്യൽ കോഡ്.
3. കേരള അക്കൗണ്ട് കോഡ്.
4. കേരള ട്രഷറി കോഡ്.
5. കേരള ബജറ്റ് മാനുവൽ.
6. പൊതുമരാമത്ത് അക്കൗണ്ട് കോഡ്.