പെൻഷൻ ചട്ടങ്ങൾ
കേരള സംസ്ഥാന സർക്കാർ സർവ്വീസിൽ 2013 മാർച്ച് 31- തീയതിയിലോ അതിനു മുൻപോ നിയമനം ലഭിച്ചവർക്ക് മാത്രം ഇത് ബാധകമാണ്. ഈ ചട്ടങ്ങൾ 1966 നവംബർ 14 മുതൽ പ്രാബല്യത്തിൽ വന്നു.