ധനകാര്യ വകുപ്പിൻ്റെ പ്രധാന പ്രവർത്തന മേഖലകൾ
1. സംസ്ഥാന ബജറ്റ്.
2. സർവ്വീസ് ചട്ടങ്ങൾ.
3. പെൻഷൻ ചട്ടങ്ങൾ.
4. വ്യയ നിയന്ത്രണം.
5. ധനകാര്യ പരിശോധന.
6. സാമ്പത്തിക അധികാര പരിധി നിയന്ത്രണം.
7. പ്രസിദ്ധീകരണങ്ങൾ.
8. ഇ-ഗവേർണൻസ്.
9. ദേശീയ പെൻഷൻ പദ്ധതി.
10. നിയോജക മണ്ഡല ആസ്തി വികസന നിധി.
11. നിയോജക മണ്ഡല പ്രത്യേക വികസന നിധി.
12. സംസ്ഥാന ധനകാര്യ കമ്മീഷൻ.
13. ശമ്പള പരിഷ്കരണ കമ്മീഷൻ.
14. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി.
15. ധന സഹായങ്ങളുടെ നിരീക്ഷണം.
16. പദ്ധതികളുടെ സാമ്പത്തിക ആസൂത്രണം.
17. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക നിരീക്ഷണം.
18. പൊതു വരുമാന നിരീക്ഷണം.
19. കുടുംബ ആനുകൂല്യ പദ്ധതി (FBS).
20. ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി.
21. ആഭ്യന്തര ഓഡിറ്റ്.
22. വ്യയ പുനരവലോകന സമിതി.
23. വിവിധ ഭരണ വകുപ്പുകൾക്കുള്ള ധനപരമായ ഉപദേശ നിർദ്ദേശങ്ങൾ.
24. പ്രോവിഡന്റ് ഫണ്ട്.