ധനകാര്യ വകുപ്പിനു കീഴിൽ ധന സംബന്ധമായ പലവിധ പ്രത്യേക പ്രവർത്തനങ്ങളും നിർവ്വഹിക്കുന്നതിനായി വകുപ്പുകളും സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു. ഇവ താഴെ പറയുന്നവയാണ്.

കീഴ് വകുപ്പുകൾ
ട്രഷറി വകുപ്പ്
നാഷണൽ സേവിംഗ്സ് വകുപ്പ്
സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ്
സംസ്ഥാന ഓഡിറ്റ് വകുപ്പ്
സ്ഥാപനം.
കേരള ധനകാര്യ കോർപ്പറേഷൻ